dcsimg

Aerva Lanata hrishi

Image of aerva

Description:

Description: മലയാളം: ഒരു ആയുർ‌വേദ ഔഷധസസ്യമാണ്‌ ചെറൂള. (ശാസ്ത്രീയ നാമം:Aerva Lanata.) ഏർവ ലനേറ്റ (ജസ്), ബലിപ്പൂവ് എന്നും പേരുണ്ട്. കുടുംബം അമരാന്തേസി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണിത്. Date: 14 February 2000, 15:05:12. Source: Own work. Author: Hrishikesh.kb.

Source Information

license
cc-by-sa-3.0
copyright
Hrishikesh.kb
creator
Hrishikesh.kb
original
original media file
visit source
partner site
Wikimedia Commons
ID
ab37f6af302662421975b8be5c8bb611