dcsimg

Common Baron At Mechode Padur

Image of Euthalia aconthea Cramer 1779

Description:

Description: English: കനിത്തോഴി (Common Baron) Baron Female UP.JPG ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Animalia ഫൈലം: Arthropoda ക്ലാസ്സ്‌: Insecta നിര: Lepidoptera കുടുംബം: Nymphalidae ജനുസ്സ്: Euthalia വർഗ്ഗം: E. aconthea ശാസ്ത്രീയ നാമം Euthalia aconthea പര്യായങ്ങൾ Euthalia garuda ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്ന ഒരു വിഭാഗം ചിത്രശലഭമാണ് കനിത്തോഴി. പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ അല്ലെങ്കിൽ കനിത്തോഴി എന്നറിയപ്പെടുന്നത്. ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. കൂടാതെ പെൺശലഭങ്ങൾക്ക് ചിറകിൽ താരതമ്യേന വലിയ വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. കശുമാവ്, മാവ് എന്നിവയാണ് ലാർവയുടെ പ്രധാന ഭക്ഷണ സസ്യങ്ങ. Date: 29 August 2015. Source: Own work. Author: വരി വര.

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
b836078e75dc79d09650a62287992542